Followers

Monday, May 31, 2010

മരുമകനെ വെടിവച്ച് കൊന്നു.

ചര്‍ച്ചിലിന്ന് ഒരു മരുമകനുണ്ടായിരുന്നു. ഒട്ടും പരിസര ബോധമോ അവസരബോധമോ കാണിക്കാതെ അപ്രസക്തമയ ഓരോന്ന് ചോദിച്ചുകൊണ്ടേയിരിക്കും. ചര്‍ച്ചിലിന്ന് ഇത് വലിയ ശല്യമായിരുന്നു. ഒരിക്കല്‍ മരുമകന്‍ ചോദിച്ചു: ലോകത്തിലെ ഏറ്റവും നല്ല ഭരണാധികാരി ആരാണ്‌?
ചര്‍ച്ചില്‍: മുസ്സോളനി.
മരുമകന്‍: എന്താ കാരണം?
ചര്‍ച്ചില്‍: മുസ്സോളനി അദ്ദേഹത്തിന്‍റെ മരുമകനെ വെടിവച്ച് കൊന്നു. അത് തന്നെ കാരണം.