Followers

Monday, May 31, 2010

യഥാര്‍ത്ഥ പ്രായം

ഒരു സ്ത്രീ ബര്‍ണാഡ് ഷായോട് ചോദിച്ചു: എനിക്കെന്ത് പ്രായമുണ്ടെന്നാണ്‌ താങ്കള്‍ കരുതുന്നത്?
ഷാ: താങ്കളുടെ മുടി കണ്ടാല്‍ ഒരു 19 തോന്നിക്കും, പല്ല്‌ കണ്ടാല്‍ 18, മൊത്തം ശരീരം കണ്ടാല്‍ 15 മാത്രമേ തോന്നൂ.
അവര്‍ക്ക് വലിയ സന്തോഷമായി. അവര്‍ ഷായെ ചുമ്പിക്കുവാന്‍ തുനിഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ മുടിക്കും പല്ലിനും ശരീരത്തിനും ഉണ്ടെന്ന് ഞാന്‍ പറഞ്ഞ പ്രായത്തിന്‍റെ ആകത്തുകയാണ്‌ നിങ്ങളുടെ യഥാര്‍ത്ഥ പ്രായം.