ജവഹര്‍ ലാല്‍ നെഹ്‌റു വലിയ ഒരാള്‍ക്കൂട്ടത്തോട് പ്രസംഗിക്കുകയാണ്. അദ്ദേഹം പറഞ്ഞു: 'എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദര വേളകളായി ഞാന്‍ കണക്കാക്കുന്നത് മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ ഞാന്‍ കഴിച്ചുകൂട്ടിയ വേളകളാണ് '
സ്തംഭിച്ചൂ നില്‍ക്കുന്ന ശ്രോതാക്കളെ നോക്കി ഒരു കുസൃതിച്ചിരിയോടെ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: "ആ മറ്റൊരാള്‍ എന്‍റെ അച്ഛനാണ്."