Followers

Thursday, May 27, 2010

തിരുവാതിര ഞാറ്റുവേല

പണ്ടു പറങ്കികള്‍ കുരുമുളകിന്റെ വള്ളി കൊണ്ടുപോകാന്‍ സാമൂതിരിയുടെ അനുവാദം നേടിയപ്പോള്‍ സാമൂതിരിസദസിലെ ചിലര്‍ അതപകടമാണെന്നു പറഞ്ഞു.
സാമൂതിരി കൊടുത്ത മറുപടി, 'അവര്‍ വള്ളിയല്ലേ കൊണ്ടു പോകൂ. തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാവില്ലല്ലോ'