ശകുന്തള ഭര്‍ത്താവ് ജോപ്പനോട്: “നിങ്ങള്‍ ഇന്നലെ ഉറക്കത്തില്‍ എന്നെ നല്ല പുളിച്ച തെറി വിളിക്കുന്നുണ്ടായിരുന്നു.”
ജോപ്പന്‍: അത് നിന്‍റെ തെറ്റിധാരണ മാത്രമാണ്.
ശകുന്തള: എന്തു തെറ്റിധാരണ നിങ്ങള്‍ തെറി വിളിക്കുന്നത് ഞാന്‍ എന്‍റെ ചെവി കൊണ്ട് കേട്ടതല്ലെ?
ജോപ്പന്‍: അതല്ലെടീ ഞാന്‍ ഉറങ്ങിയെന്നത് നിന്‍റെ തെറ്റിധാരണയാണെന്നാണ് പറഞ്ഞത്.
By Sadique M Koya