പഠിക്കാന്‍ മോശമായ കുട്ടിയുടെ അച്ഛനെ പ്രധാനാധ്യാപകന്‍ സ്കൂളില്‍ വിളിച്ചു വരുത്തി.
പ്രധാനാധ്യാപകന്‍: "നിങ്ങളുടെ മകന്‍ പഠിത്തത്തില്‍ വളരെ മോശമാണ്".
അച്ഛന് : "അങ്ങനെ പറയരുത് സര്‍. കണ്ടില്ലേ പഠിച്ചു പഠിച്ചു അവന്റെ കണ്ണുകള്‍ അകത്തേക്ക് കുഴിഞ്ഞിരിക്കുന്നത്? "
പ്രധാനാധ്യാപകന്‍: "അത് സാരമില്ല. റിസള്‍ട്ട് വരുമ്പോള്‍ അവ പുറത്തേക്കു തള്ളിക്കൊള്ളും. "
By Sadique M Koya