അമ്പലത്തില്‍ ഉത്സവം. ഗാനമേള ടീം വന്നില്ല. തല്ക്കാലം ചില മാപ്പിളപ്പാട്ടുകാരെ തപ്പി എടുത്തു . ഒന്ന് അഡ്ജസ്റ്റ് ചെയ്തു പാടാന്‍ പറഞ്ഞു . അവര്‍ പാടി :
" ശബരിമല കണ്ട പൂങ്കാറ്റെ.. അരവണ നീ കൊണ്ട് വന്നാട്ടെ .
അരവണ കാച്ചും ചെമ്പിന്റെ മധുവൂറും കിസ്സ പറഞ്ഞാട്ടെ " .....
By അശ്റഫ് മാറഞ്ചേരി