Followers

Saturday, August 7, 2010

എതിര്‌ നില്‍ക്കാറില്ല

സസുഖം കഴിയുന്ന ഒരു കുടുംബത്തിലെ ഭാര്യാ ഭര്‍ത്താക്കന്‍മാരോടായി ദൈവം പറഞ്ഞു: നിങ്ങള്‍ രണ്ടിലൊരാളെ എനിക്ക് വേണം. അത് ആരാണെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
ഭര്‍ത്താവ്: ദൈവമേ, അത് ഞാനാകട്ടെ. ഞാന്‍ മരിച്ചാലും എനിക്ക് ധാരാളം സ്വത്തുള്ളത് കൊണ്ട് അതുപയോഗിച്ച് ഇവള്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ കഴിയുമല്ലോ.
ഭാര്യ: ദൈവമേ, അദ്ദേഹത്തിന്‍റെ ഇഷ്ടത്തിന്ന് ഞാനൊരിക്കലും എതിര്‌ നില്‍ക്കാറില്ല; ഇക്കാര്യത്തിലും ഞാനതിന്ന് മുതിരുന്നില്ല.