Followers

Saturday, August 7, 2010

മണത്തറിഞ്ഞു

പള്ളിപ്പെരുന്നാളിന്ന് പ്രസംഗിക്കാനെത്തിയതായിരുന്നു ബിഷപ്പ്. സദസ്സ് വളരെ ശുഷ്കം. ക്ഷുപിതനായിക്കൊണ്ട് ഇടവകയച്ചനോട്: ഞാന്‍ ഇന്നിവിടെ പ്രസംഗിക്കാന്‍ വരുന്ന കാര്യം നേരത്തെ ഇടവകയില്‍ അറിയിച്ചിരുന്നില്ലേ?
അച്ചന്‍: ഇല്ല പിതാവേ. എന്നാലും അക്കാര്യം എങ്ങനെയോ ജനങ്ങള്‍ മണത്തറിഞ്ഞെന്നാണ്‌ തോന്നുന്നത്.