അമേരിക്കയില്‍ ആഭ്യന്തര കലഹം നടക്കുന്ന കാലം. എല്ലാ വിവരങ്ങളും തന്നെ അപ്പപ്പോള്‍ അറിയിക്കണമെന്ന് പ്രസിഡന്‍റ് ലിങ്കണ്‍ നിര്‍ദ്ദേശിച്ചിരുന്നു. ഒരു ജനറല്‍ അയച്ച സന്ദേശം: പത്ത് പശുക്കളെ പിടികൂടിയിരിക്കുന്നു; എന്ത് ചെയ്യണം?
ലിങ്കണ്‍: ഒട്ടും താമസിക്കരുത്; ഉടന്‍ പാലു കറക്കുക.