Followers

Saturday, July 3, 2010

ദയ കാണിക്കണം

സ്വന്തം അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ പിടിക്കപ്പെട്ട യുവാവ് ആരോപിക്കപെട്ട കുറ്റം ചെയ്തതായി കോടതിക്ക് ബോധ്യം വന്നു. ശിക്ഷവിധിക്കുന്നതിന്ന് മുമ്പായി അയാളോട് കോടതി ചോദിച്ചു: അവസാനമായി നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?
പ്രതി: ഞാന്‍ അച്ഛനും അമ്മയും ഇല്ലാത്തവനാണ്‌. എന്നോട് ദയ കാണിക്കണം.