Followers

Saturday, July 3, 2010

തുപ്പിയാല്‍

ഒരാള്‍ നാരായണ ഗുരുവിനോട്: ഇന്ത്യക്കാരെല്ലാം ചേര്‍ന്ന് തുപ്പിയാല്‍ ഇവിടെയുള്ള വെള്ളക്കാരെല്ലം മുങ്ങിച്ചത്ത് പോകുമല്ലോ.
ഗുരു: അത് ശരിയാണ്‌; എന്നാല്‍ വെള്ളക്കാരനെ കാണുമ്പോള്‍ വായില്‍ തുപ്പലുണ്ടായിട്ട് വേണ്ടേ?