Followers

Saturday, July 3, 2010

നനഞ്ഞെങ്കില്‍

ഒരു ജനപ്രതിനിധി ബസിലെ ചോര്‍ച്ചയെക്കുറിച്ച് നിയമസഭയില്‍ പരാതിപ്പെട്ടു: ബസിലിരിക്കുമ്പോള്‍ കുട നിവര്‍ത്തിപ്പിടിച്ചാലും ചോരുന്നു.
സര്‍ സി.പി: കുട നിവര്‍ത്തിപ്പിടിച്ചിട്ടും നനഞ്ഞെങ്കില്‍ മെമ്പറുടെ കുടയില്‍ ദ്വാരമുള്ളത് കൊണ്ടായിരിക്കും.