ഇംഗ്ളന്‍ഡിലെ പാര്‍ലമെന്‍റേറിയനായിരുന്ന ഡിസ്റേലിയോട് ഒരു പത്രക്കാരന്‍: ദൌര്‍ഭാഗ്യവും അത്യാഹിതവും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഡിസ്റേലി: പ്രധാനമന്ത്രി മിസ്റ്റര്‍ ഗ്ളാഡ്സ്റ്റണ്‍ തെമ്സ് നദിയില്‍ വീണാല്‍ അതൊരു ദൌഭാഗ്യമാണ്; അദ്ദേഹത്തെ ആരെങ്കിലും വലിച്ച് കരക്കിട്ടാല്‍ അതൊരു അത്യാഹിതമായിരിക്കും.