Followers

Friday, July 2, 2010

അപഖ്യാതി

തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞു പരത്തിയ ആളോട് ഡയോജനിസ്: ഞാന്‍ നിങ്ങളെ ക്കുറിച്ച് നല്ലത് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കാത്തത് പോലെ; നിങ്ങള്‍ എന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞാല്‍ അതും ആളുകള്‍ വിശ്വസിക്കില്ല.