Followers

Friday, July 2, 2010

കള്ളന്‍ ആദ്യം

ഒരു വക്കീലും ഡോക്ടറും തമ്മില്‍ തര്‍ക്കം; ആരാണ്‌ ആദ്യം പോകേണ്ടതെന്ന്. ഡയോജനിസ് പറഞ്ഞു: കള്ളന്‍ ആദ്യം; പിന്നെ ആരാച്ചര്‍.