Followers

Saturday, July 3, 2010

അശ്ലീല പദങ്ങള്‍

ഡോക്ടര്‍ ജോണ്‍സണ്‍ തയ്യാറാക്കിയ നിഘണ്ടുവില്‍ അശ്ലീല പദങ്ങളുണ്ടെന്ന് ഒരു വായനക്കാരി കുറ്റപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി: 'ശരിയാണ്‌ മാഡം, നിങ്ങളവ തെരയുമെന്നെനിക്കറിയാമായിരുന്നു.'