Followers

Friday, July 2, 2010

തീപ്പൊരി

ഇംഗ്ലന്‍ഡിലെ പ്രശസ്ത സാഹിത്യകാരനായ സോമര്‍ സെറ്റ് മോമിനോട് ഒരു യുവ കഥാകൃത്ത് ചോദിച്ചു: ഞാന്‍ എന്‍റെ കഥകളില്‍ കൂടുതല്‍ തീപ്പൊരി ഇടണമോ?
സോമര്‍ സെറ്റ് മോം: വേണ്ട, നേരെ മറിച്ചാണ്‌ ഇടേണ്ടത്.