Followers

Friday, July 2, 2010

ഉള്ളൂര്‍

പ്രശസ്തനായ ഒരു രാഷ്ട്രീയ നേതാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്ന് സ്മാരകമുണ്ടാക്കാനായി പിരിവുകാര്‍ ഉള്ളൂരിന്‍റെ അടുത്ത് ചെന്നു. ഉള്ളൂര്‍: അതേയതെ, അയാള്‍ മരിച്ചത് വലിയ നഷ്ടമായിപ്പോയി. എനിക്കും ഇതാ 25 രൂപ ഇപ്പോള്‍ നഷ്ടമായി.