Followers

Wednesday, May 26, 2010

പള്ളിക്കാരുടെ ചുമതല

പള്ളിക്കടുത്ത് റോട്ടില്‍ ഒരു കഴുത ചത്ത് കിടക്കുന്നത് കണ്ട അച്ചന്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഫോണ്‍ ചെയ്തു വിവരമറിയിച്ചു.
അപ്പോള്‍ ഓഫീസിലുണ്ടായിരുന്ന ആള്‍: "അന്ത്യ കൂദാശയും ശവമടക്കുമൊക്കെ പള്ളിക്കാരുടെ ചുമതലയല്ലേ?".
അച്ചന്‍: "തീര്‍ച്ചയായും അതെ. എന്നാലും ഒന്ന് വിവരമറിയിക്കണമല്ലോ എന്ന് കരുതി വിളിച്ചതാണ്‌. പറ്റുമെങ്കില്‍ ശവമടക്കിന്‌ വന്നേക്കണം. വച്ചു താമസിപ്പിക്കന്‍ പറ്റില്ല; അറിയാലോ നിങ്ങളുടെ ഇനമല്ലേ."