Followers

Wednesday, May 26, 2010

'രണ്ടര കോടി'

ടീച്ചര്‍: 'രണ്ടര കോടി' വാക്യത്തില്‍ പ്രയോഗിക്കുക.
ടിന്‍റു മോന്‍: 2.35 ന്‌ പുറപ്പെടുന്ന ബസ് കിട്ടാന്‍ ഞാന്‍ വീട്ടില്‍ നിന്ന് 'രണ്ടരക്കോടി'.