ബാബുവും രാജുവും നട്ടുച്ച നേരത്ത് റോട്ടിലൂടെ നടക്കുകയായിരുന്നു. നല്ല ദാഹവും ക്ഷീണവുമുണ്ട്. അപ്പോഴുണ്ട് അവരുടെ സുഹൃത്ത് കബീര്‍ എതിര്‍ ഭാഗത്ത് നിന്ന് കാറോടിച്ച് വരുന്നു. അവരെ കണ്ട് കാര്‍ നിറുത്തി. അപ്പോള്‍ രാജു ചോദിച്ചു: 'കാറില്‍ വെള്ളമുണ്ടോ?'
അപ്പോള്‍ ബാബു പറഞ്ഞു: 'ഉണ്ടാകാന്‍ വഴിയില്ല; ഇത് പെട്രോളൊഴിച്ച് ഓടിക്കുന്ന വണ്ടിയാണ്.