ഒന്നാമന്‍: എന്റെ മകള്‍ക്ക് ഇന്നൊരു ഓപറേഷനുണ്ട്. ഒരു കുപ്പി എ.ബി. +വ് രക്തം വേണം.
രണ്ടാമന്‍: എന്റെത് എ +വ് ആണ്.
മുന്നാമന്‍: എന്റെത് ബി +വ് ആണ്.
ഒന്നാമന്‍: എന്നാല്‍ നിങ്ങള്‍ രണ്ടു പേരും അരക്കുപ്പി വീതം തന്നാല്‍ മതി.
രണ്ടാമന്‍: എന്റെത് എ +വ് ആണ്.
മുന്നാമന്‍: എന്റെത് ബി +വ് ആണ്.
ഒന്നാമന്‍: എന്നാല്‍ നിങ്ങള്‍ രണ്ടു പേരും അരക്കുപ്പി വീതം തന്നാല്‍ മതി.