Followers

Saturday, September 18, 2010

ശാസ്ത്രം ജയിച്ചു

സയന്‍സ് പരീക്ഷക്ക് തോറ്റുപോയ ടിന്‍റു മോനോട് അച്ഛന്‍: എന്ത് പറ്റിയെടാ?
ടിന്‍റു മോന്‍: അച്ഛന്‍ കേട്ടിട്ടില്ലേ, ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു എന്ന്? അത് തന്നെ സംഭവിച്ചൂ.