ടീച്ചര്‍: നിങ്ങള്‍ ഒരു നാലു നില കെട്ടിടത്തിന്‍റെ മുകളില്‍ നിള്ക്കുകയാണെന്ന് വിചാരിക്കുക. അപ്പോള്‍ കെട്ടിടത്തിന് തീ പിടിച്ചു. എന്നാല്‍ നിങ്ങള്‍ എന്ത് ചെയ്യും.
ബാലു: ഞാന്‍ താഴേക്ക് ചാടും.
രാജു: ഞാന്‍ ഫയര്‍ ഫോഴ്സിനെ വിളിക്കും.
ബാബു: ഞാന്‍ ആ വിചാരമങ്ങ് നിറുത്തും.