Followers

Sunday, September 5, 2010

സ്വര്‍ഗ്ഗാവകാശി

ഒരു വൃദ്ധ പ്രവാചക സന്നിധിയില്‍ വന്നിട്ട് ചോദിച്ചു: ഈ കിഴവി സ്വര്‍ഗ്ഗാവകാശി ആകുമോ?
നബി: കിഴവികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കില്ല.
ഇത് കേട്ടതും അവരാകെ നിരാശയായി; കരച്ചില്‍ തുടങ്ങി. അപ്പോള്‍ നബി പറഞ്ഞു: താങ്കള്‍ സ്വര്‍ഗ്ഗത്തില്‍ പോവുക കിഴവി ആയിട്ടല്ല; യുവതി ആയിട്ടാണ്‌.