Followers

Thursday, August 5, 2010

പാപം

സ്ഥലം മാറിപ്പോകുന്ന വികാരിയച്ചന്‍റെ യാത്രായപ്പാണ്‌ രംഗം. ഇടവക അംഗങ്ങളിലൊരാള്‍ പ്രസംഗിക്കുകയാണ്‌: 'പ്രിയപ്പെട്ട അച്ചാ! താങ്കളിവിടെ വരുന്നത് വരെ പാപമെന്തെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല'.