Followers

Thursday, August 26, 2010

പ്യൂണ്‍

ഒരു പ്രൈമറി സ്കൂളില്‍ പ്യൂണില്ലാത്തത് കൊണ്ട് പ്യൂണിന്‍റെ പണി ചെയ്യുന്നത് ഹെഡ്മാസ്റ്ററാണെന്ന് സ്ഥലം എം.എല്‍.എ. നിയമസഭയില്‍ പരാതി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ മറുപടി: അത്കൊണ്ട് വലിയ കുഴപ്പമില്ല; ഹെഡ്മാസ്റ്ററുടെ ജോലി പ്യൂണ്‍ ചെയ്യേണ്ടിവന്നാലാണ്‌ കുഴപ്പം.