Followers

Friday, July 2, 2010

ഹ്യൂമന്‍ ബീയിങ്സ്

തിരുവല്ല ലയണ്‍സ് ക്ലബ്ബുകാര്‍ ശ്രീ. കെ.ജി.എന്‍. നമ്പൂതിരിപാടിനെ ഒരിക്കല്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചു. അദ്ദേഹം പ്രസംഗം ആരംഭിച്ചത് ഇങ്ങനെ: "ലയണ്‍സ്, ലയണസ് ആന്‍റ്‌ ഹ്യൂമന്‍ ബീയിങ്സ്..... "