Followers

Friday, July 2, 2010

ഇ.എം.എസ്

1959-ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പ്രിച്ചു വിട്ടതിന്ന് ശേഷം ഒരു ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഇ.എം.എസ്. ഇത് കണ്ട് അമ്പരന്ന ഒരാള്‍ അദ്ദേഹത്തോട്: എന്താ ബസില്‍?
ഇ.എം.എസ്: ഒരു യാത്ര ചെയ്യേണ്ടി വന്നു അത്കൊണ്ടാണ്‌.