ഉച്ചയൂണ് കഴിഞ്ഞ് ക്ലാസിലെത്തിയ അദ്ധ്യാപകന്‍ മേശമേല്‍ തല വച്ച് ഒന്ന് മയങ്ങി. അപ്പോഴുണ്ട് ഹെഡ്മാസ്റ്റര്‍ കയറി വരുന്നു. കുട്ടികള്‍ ഒരുമിച്ച് എഴുന്നേറ്റ് നിന്ന് പറഞ്ഞു: ഗുഡ് ഈവെനിങ് സാര്‍.
ഇത് കേട്ടാണ് കക്ഷി ഉണര്‍ന്നത്. ഉടനെ അയാള്‍ പറഞ്ഞു: ഇത് പോലെയായിരുന്നു മുയല്‍ ഉറങ്ങിഅയത്. അത്കൊണ്ടാണ് ആമ പന്തയത്തില്‍ ജയിച്ചത്.