Followers

Friday, July 2, 2010

മുട്ടയിടാന്‍

ഒരു നാടക നടിയോട് ബര്‍ണാഡ് ഷാ: താങ്കളുടെ അഭിനയം ഇനിയും നന്നാക്കണം.
നടി: ഞാനീ നാടകത്തില്‍ അഭിനയിച്ച പോലെ താങ്കള്‍ക്കഭിനയിക്കാന്‍ കഴിയുമോ?
ഷാ: ഒരു കോഴിമുട്ട രുചിച്ച് നോക്കി അത് നല്ലതോ ചീത്തയോ എന്ന് പറയാന്‍ എനിക്ക് കഴിയും. ചീത്തയെന്ന് പറയുമ്പോഴേക്ക് അത് പോലെ ഒരു മുട്ടയിടാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഉത്തരം ​മുട്ടും.