Followers

Thursday, July 22, 2010

വില

രണ്ടു കള്ളന്‍മാര്‍ തമ്മില്‍ കണ്ട് മുട്ടി.
ഒന്നാമന്‍: നിന്‍റെ വാച്ചിന്‌ എന്ത് വിലയായി?
രണ്ടാമന്‍: ആറ്‌ മാസം തടവ്.