Followers

Saturday, July 3, 2010

ആണാണെങ്കിലും, പെണ്ണാണെങ്കിലും

വുഡ്രോ വില്‍സണ്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ മുടി നീട്ടി വളര്‍ത്തിയ ഒരാള്‍ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. 'മാന്യമായി പെരുമാറൂ നിങ്ങള്‍, ആണാണെങ്കിലും, പെണ്ണാണെങ്കിലും'. ഇതോടെ അയാള്‍ നിശ്ശബ്ദനായി.