Followers

Wednesday, June 9, 2010

കൂടുതല്‍ പണം 

ഒരിക്കല്‍ ഒരാള്‍ ബര്‍ണാഡ് ഷായോട്: ഏത് ബുക്കില്‍ നിന്നാണ്‌ താങ്കള്‍ക്ക് ഏറ്റവും കൂടുതല്‍ പണം കിട്ടിയത്?
ഷാ: ചെക്ക് ബുക്കില്‍ നിന്ന്.