Followers

Sunday, June 27, 2010

ആദ്യത്തെ ഓപറഷന്‍

ഓപറേഷന്‍ ടേബിളില്‍ കിടക്കുന്ന രോഗി ഡോക്ടറോട്: ഡോക്ടര്‍, എനിക്ക് പേടിയാകുന്നു.
ഡോക്ടര്‍: സാരമില്ല; ധൈര്യമായിരിക്കൂ.
രോഗി: എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഓപറഷനാണിത്; അതാണ്‌ പേടി.
ഡോക്ടര്‍: എന്‍റെയും ആദ്യത്തെ ഓപറഷനാണിത്.