ശ്രീ. ഇ. എം.എസ്. നമ്പൂതിരിപ്പാടിനോട് ഡല്‍ഹിലെ പത്രപ്രവര്‍ത്തകരിലൊരാള്‍ അദ്ദേഹത്തിന്‍റെ വിക്കിനെ പരിഹസിക്കാന്‍ വേണ്ടി ഇങ്ങനെ ചോദിച്ചു: താങ്കള്‍ക്ക് എപ്പോഴും വിക്ക് അനുഭവപ്പെടാറുണ്ടോ?
ഇ.എം.എസ്: ഇല്ല; സംസാരിക്കുമ്പോള്‍ മാത്രമേ ഉള്ളൂ.
[ചമ്മിയത് ഇ.എം.എസ്. അല്ല; ആ പത്രപ്രവര്‍ത്തകനയിരുന്നു. ]