പണ്ട് നാട്ടിന്‍ പുറത്ത് വിവാഹ ആഘോഷങ്ങള്‍ക്ക് മൈക്ക് സെറ്റ് നിര്‍ബന്ധ മായിരുന്നു. മാപ്പിളപ്പാട്ടുകളാലും സിനിമപ്പാട്ടുകളാലും കല്യാണ വീടുകള്‍ ശബ്ദമുഖിതമായിരുന്നു . ഒരിക്കല്‍ ഒരു കല്യാണ വീട്ടില്‍ പുതിയാപ്ല പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ കുടുംബ കാരണവര്‍ മൈക് ഓപ്പറേറ്ററോട് ഒരു നല്ല പാട്ട് വെക്കാന്‍ പറഞ്ഞു .അദ്ദേഹം ഒരു നല്ല പാട്ട് വെച്ചു കൊടുത്തു ... പുറപ്പെട്ടു അബൂജാഹില്‍ ലുടന്‍ കിബലങ്ങി മറിഞ്ഞ ലിബാസ് ചമഞ്ഞു .................
By Abdul Nasar