കുഞ്ഞാലിക്കുട്ടി: കാസര്‍ക്കോട്ട് ആരെയാ സ്ഥാനാര്‍ത്ഥിയാക്കേണ്ടത്?
ചേര്‍ക്കളം: എന്നെ.
സി.ടി: എന്നെ.
എം.സി.ഖമറൂദ്ദീന്‍: എന്നെ.
കുഞ്ഞാലിക്കുട്ടി: അല്‍ഹംദു ലില്ലാഹ്. എല്ലാവര്‍ക്കും ഒരേ അഭിപ്രായമോ? എങ്കില്‍ അവിടെ എന്‍.എ. തന്നെ സ്ഥാനാര്‍ത്ഥിയാകട്ടെ.
ചേര്‍ക്കളം: എന്നെ.
സി.ടി: എന്നെ.
എം.സി.ഖമറൂദ്ദീന്‍: എന്നെ.
കുഞ്ഞാലിക്കുട്ടി: അല്‍ഹംദു ലില്ലാഹ്. എല്ലാവര്‍ക്കും ഒരേ അഭിപ്രായമോ? എങ്കില്‍ അവിടെ എന്‍.എ. തന്നെ സ്ഥാനാര്‍ത്ഥിയാകട്ടെ.
M B Haneef Mohammed