മുല്ലാ നസ്‌റുദ്ദീന്‍റെ ഭാര്യ കരഞ്ഞുകൊണ്ട് പറഞ്ഞു: നിങ്ങള്‍ക്കിപ്പോള്‍ എന്നോട് ഇത്തിരിപ്പോലും സ്നേഹമില്ല; ഞാനെത്ര കരഞ്ഞാലും എന്തിനാ കരയുന്നതെന്ന് ചോദിക്കുക പോലും ഇല്ല.
മുല്ല: ക്ഷമിക്കണം പ്രിയേ, മുമ്പ് ഞാന്‍ അങ്ങനെ ആയിരുന്നില്ലല്ലോ. നീ കരയുമ്പോഴൊക്കെ ഞാന്‍ അന്വേഷിക്കാറുന്ണ്ടായിരുന്നില്ലേ? അതൊക്കെ എനിക്കൊരുപാട് സാമ്പത്തിക നഷ്ടം വരുത്തി വച്ചിട്ടുമില്ലേ? അത്കൊണ്ടാ ഞാനിപ്പോള്‍..........