Followers

Saturday, September 18, 2010

റെയില്‍ പാളം

ടിന്‍റു മോന്‍: ഈ ട്രെയ്‌ന്‍ കണ്ടുപിടിച്ചത് നന്നായി അല്ലേ?
ബാബു: അതെന്താ?
ടിന്‍റു മോന്‍: ഇല്ലെങ്കില്‍ ഈ റെയില്‍ പാളം വെറുതെ ആയിപ്പോകുമായിരുന്നില്ലേ?