ടിന്‍റു മോന്‍: ടീച്ചറുടെ ഒരു ഫോട്ടോ തരുമോ?
ടീച്ചര്‍: എന്തിനാ?
ടിന്‍റു മോന്‍: എന്‍റെ അയല്‍പക്കത്ത് പാവപ്പെട്ട ഒരു കുട്ടിയുണ്ട്. മാനസികമായി തകരാറുള്ളവളാണ്. ചികില്‍സിക്കാന്‍ കുടുംബത്തിന്ന് കഴിവില്ല.
ടീച്ചര്‍: അതിനെന്തിനാ എന്‍റെ ഫോട്ടോ?
ടിന്‍റു മോന്‍: അല്ല; അവള്‍ക്കൊരു ഷോക്ക് ട്രീറ്റ്മെന്‍റ് കൊടുക്കാനാണ്.