Followers

Tuesday, August 24, 2010

ബനാന

ടീച്ചര്‍: ബാരിയം; ഇതിന്റെ രാസനാമം പറയൂ.
കുട്ടി: ബി.എ.
ടീച്ചര്‍: സോഡിയത്തിന്‍റെയോ?
കുട്ടി: എന്‍.എ.
ടീച്ചര്‍: ബാരിയത്തിന്‍റെ ഒന്നും സോഡിയത്തിന്‍റെ രണ്ടും ആറ്റമുകള്‍ ചെര്‍ന്നുണ്ടാകുന്നതിന്‍റെ രാസ നാമം പറയൂ.
കുട്ടി: ബി.എ.എന്‍.എ.എന്‍.എ. അതായത് ബനാന.