Followers

Sunday, August 22, 2010

ദോശമാവ്

ടീച്ചര്‍: ചൂടാക്കുമ്പോള്‍ ഖരമായി മാറുന്ന ഒരു ദ്രാവകത്തിന്‍റെ പേര്‌ പറയുക.
കുട്ടി: ദോശമാവ്.