Followers

Friday, July 2, 2010

രണ്ട് ബിഷപ്പുമാര്‍

പത്രക്കാര്‍ ഷായോട്: താങ്കളെന്ത് കൊണ്ടാണ്‍ ഒരു റോമന്‍ കത്തോലിക്കനാകാഞ്ഞത്?
ഷാ: ചര്‍ച്ച് ഓഫ് റോമിന്‌ രണ്ട് ബിഷപ്പുമാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ല.