Followers

Monday, July 19, 2010

എങ്ങോട്ടാ പോകേണ്ടത്?

ഒരാള്‍ ഓടിക്കിതച്ച് രയില്‍വേ സ്റ്റേഷനില്‍ എത്തിയിട്ട് കൌണ്ടറിലുള്ള ആളോട് ചോദിച്ചു: ഇനി എപ്പോഴാ തെക്കോട്ട് വണ്ടിയുള്ളത്?
കൌണ്ടര്‍: 20 മിനിറ്റ് കഴിയണം.
അയാള്‍: വടക്കോട്ടെപ്പോഴാ വണ്ടിയുള്ളത്?
കൌണ്ടര്‍: അര മണിക്കൂര്‍ കഴിഞ്ഞേ ഉള്ളൂ. അല്ല നിങ്ങള്‍ക്ക് എങ്ങോട്ടാ പോകേണ്ടത്?
അയാള്‍: എനിക്ക് പടിഞ്ഞാറോട്ടാ പോകേണ്ടത്. ഈ റയിലൊന്ന് മുറിച്ച്‌കടക്കാനാ വണ്ടിയുടെ സമയം ചോദിച്ചത്.