മുല്ലാ നസ്‌റുദ്ദീന്‍ ഒരിക്കല്‍ ഒരു മനോരോഗ ചികില്‍സാലയത്തില്‍ ആയിരുന്നു. സ്ഥാപനത്തിന്‍റെ സൂപര്‍ഇന്‍റെന്‍ഡന്‍റിനോട് മുല്ല പറഞ്ഞു: താങ്കളെ ഞങ്ങള്‍ രോഗികള്‍ക്കെള്ളാവര്‍ക്കും വളരെ ഇഷ്ടമാണ്.
സൂപര്‍ഇന്‍റെന്‍ഡന്‍റ്: എന്താണ് എന്നോടുള്ള ഈ ഇഷ്ടക്കൂടുതലിന്‍റെ കാരണം?
മുല്ല: താങ്കളെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളിലൊരാളായിട്ട് മാത്രമാണ് തോന്നുന്നത്.