Followers

Friday, July 2, 2010

വിഡ്ഢി

ബര്‍ണാഡ്ഷായെ അദ്ദേഹത്തിന്‍റെ ഒരെതിരാളി പരിഹസിച്ചു: 'വിഡ്ഢിത്തത്തിന്ന് ഒരു ആഗോള മല്‍സരം സംഘടിപ്പിച്ചാല്‍ താങ്കള്‍ക്ക് ഒന്നാം സമ്മനം കിട്ടും.'
ഷാ: 'എന്ന് തന്നെയാണ്‌ ഞാനും കരുതിയിരുന്നത്; എന്നാല്‍ താങ്കളെ പരിചയപ്പെട്ടപ്പോള്‍ ആ ധാരണ മാറിയിരിക്കുന്നു. ഇനിയെനിക്ക് രണ്ടാം സ്ഥാനമേ കിട്ടുകയുള്ളു.'